മാതൃഭാഷയെ സ്നേഹിക്കുക ................
അതിലുടെ മനസ്സില്‍ ദേശസ്നേഹം വളര്‍ത്തുക .ഒരു മനുഷ്യന്‍ ഈ ഗുണം ഇല്ലെങ്കില്‍ അവന്‍ മൃഗമാണ് .
Subscribe to:
Post Comments (Atom)
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and actionInto that heaven of freedom, my Father, let my country awake.
-- Rabindranath Tagore (Gitanjali)
Aswin writing. Powered by Blogger - BlackSplat design by SamK.
Converted to Blogger by Girly Blogger :)
1 comments:
മാതൃഭാഷ മറുനാട്ടുകരോടും, എന്തിന് പറയുന്നു, സ്വന്തം രാജ്യത്തിലുള്ള മറ്റു സംസ്ഥാനക്കരോട് പോലും സംസാരിക്കാന്‍ കഴിയാത്ത അവസരത്തില്‍, മാതൃഭാഷയെ മാത്രം സ്നേഹിക്കുന്നത് ഗുണകരമാണോ? അങ്ങിനെ മറു ഭാഷ ഉപയോഗിച്ചുപയോഗിച്ചു പിന്നീട് ആ ഭാഷ മാത്രുഭാഷയെക്കാലും ഉപയോഗകരമായി തോന്നുമ്പോള്‍ മാതൃഭാഷ മറക്കുന്നതിലും തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.
മറു ഭാഷ കളിലൂടെയും ദേശസ്നേഹം വളര്താമെന്നിരിക്കെ മാതൃഭാഷ ഉപയോഗിച്ചു ദേശസ്നേഹം വളര്തിയില്ലെന്കില്‍ മനുഷ്യന്‍ മൃഗം ആവുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസിലാവുന്നില്ലാ സുഹൃത്തേ.
Post a Comment